കോട്ടയം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡി.സി.സി ഓഫീസ് സന്ദർശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ജോഷി ഫിലിപ്പ് സ്വീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,കെ.സി.ജോസഫ്, ടോമി കല്ലാനി, ജോസിസെബാസ്റ്റ്യൻ, പി.ആർ.സോന, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.