kobcelinamma

ചങ്ങനാശേരി: വടക്കേക്കര പുത്തൻപുരയ്ക്കൽ പി.ജെ. സെബാസ്റ്റ്യന്റെ (വാവച്ചൻ) ഭാര്യ സെലീനാമ്മ സെബാസ്റ്റ്യൻ (67) നിര്യാതയായി. തൃക്കൊടിത്താനം തേവലക്കര കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജോബർട്ട്. മരുമക്കൾ: ജൂബി, ജാസ്മിൻ. സംസ്കാരം പിന്നീട്.