വള്ളിച്ചിറ: പരിയാത്തുപടവിൽ പി.ടി. ജോസഫ് (88) നിര്യാതനായി. ഭാര്യ: മറിയകുട്ടി ചുങ്കം ഇല്ലിക്കൽ കുടുംബാംഗം. മക്കൾ: അനില, ലിസി, സോമി, ബെന്നി, പരേതനായ ബാബു. മരുമക്കൾ: ജോസ്, പരേതനായ ജെയ്‌സൻ, ജോർജ്, ആൻസി, ജെസ്സി. സംസ്‌കാരം ഇന്ന് 10ന് പൈങ്ങുളം ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ.