കട്ടപ്പന: വിമുക്ത ഭടന്‍ കട്ടപ്പന കൊച്ചുപുരയ്ക്കല്‍ മാത്യു പെന്‍ഷന്‍ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സി.പി.എം. കട്ടപ്പന ഏരിയ കമ്മിറ്റി അംഗം കെ.പി. സുമോദ്, ലോക്കല്‍ കമ്മിറ്റിയംഗം അജിത് ജോസഫ് എന്നിവര്‍ വീട്ടിലെത്തി ചെക്ക് ഏറ്റുവാങ്ങി.