കുമാരനല്ലൂർ: മങ്ങാട്ടുപറമ്പിൽ പരേതനായ ശങ്കുവിന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: രവി, കുഞ്ഞുമോൻ, രാമചന്ദ്രൻ. മരുമക്കൾ: ഓമന, കൊച്ചുമോൾ, ഉഷ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.