ചിന്നാർ: നാലാംമൈൽ കടപ്ലാക്കൽ കെ.സി. ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ(പെണ്ണമ്മ-89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് നാലാംമൈൽ സെന്റ് ജോർജ് പള്ളിയിൽ. വേലത്തുശേരി നീലിയറ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേഴ്‌സി, എൽസമ്മ, ജോയിസ്, ലാലി(ഉടമ, അജിത്ത് ബ്യൂട്ടി പാർലർ, മേരികുളം), മോളി, മിനി, ടെസി, റെറ്റി, ബിന്ദു, മനോജ്. മരുമക്കൾ: ജോൺ തോമസ് കുറ്റൂക്കാരൻ, ലൗലി മൂന്നാനപ്പള്ളി, തരകൻ ജേക്കബ്(യു.എസ്.എ), ജോൺസൻ തെക്കേവീട്ടിൽ(യുഎസ്എ), മാത്യു ജോസ് മണ്ണൂർ(സ്വിറ്റ്‌സർലൻഡ്), ബിജി കൊല്ലപ്പുറം(യുഎസ്എ), ബേബിച്ചൻ മണിയങ്ങാട്ട്(ഓസ്‌ട്രേലിയ), ബിന്ദു സെബാസ്റ്റ്യൻ(യു.കെ), പരേതനായ മാത്തച്ചൻ വാലുമ്മേൽ.