വടക്കേക്കര : പുത്തൻപുരയ്ക്കൽ പി.ജെ.സെബാസ്റ്റ്യൻ (വാവച്ചൻ)ന്റെ ഭാര്യ സെലീനാമ്മ (67) നിര്യാതയായി. തൃക്കൊടിത്താനം തേവലക്കര കുടുംബാംഗം. സംസ്‌കാരം നാളെ 3 ന് വടക്കേക്കര സെന്റ് മേരീസ് പളളിയിൽ.