ചെത്തിപ്പുഴ : പന്നകത്തിൽ കെ.ഡി.കുര്യാക്കോസ് (അപ്പച്ചൻ-67) നിര്യാതനായി. ഭാര്യ: ലിസമ്മ കുര്യാക്കോസ് വളളൂപ്പാറ തൈക്കാട്ടുശ്ശേരി കുടുംബാംഗം. മക്കൾ : മാൻസി, മിൻസി. മരുമക്കൾ : ജീനോ നെടുംമറ്റത്തിൽ വടക്കാംഞ്ചേരി (രാജകുമാരി ജൂവലേഴ്‌സ് തിരുവനന്തപുരം), രോൾ തെങ്ങണാക്കളം രാമങ്കരി (യു.കെ). സംസ്‌കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.