പയ്യപ്പടി : ആറാട്ട്ചിറ കളപ്പുരയ്ക്കൽ (സോപാനം) ഗോപിനാഥപിള്ള (77) നിര്യാതനായി. മക്കൾ: ഗിരീഷ് ജി.നായർ, ജി.ഗീത മരുമക്കൾ: സുനിൽകുമാർ (ഇത്തിത്താനം), രഞ്ജു രാജ് (പുഴവാത്). സംസ്‌കാരം നടത്തി