കോട്ടയം : മറിയപ്പള്ളി ചക്കുളത്ത് സൂര്യനിവാസിൽ സി.കെ.ശ്രീധരൻ (69) നിര്യാതനായി. ഭാര്യ : സുലോചന, തെള്ളകം കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ : പൂർണിമ (സീനിയർ ജിയോളജിസ്റ്റ് ജി.ഐ.സി വിശാഖപ്പട്ടണം), സൂരജ് (എൻജിനീയർ സിനോപ്‌സിസ് ബംഗളൂരു). മരുമകൻ : അരുൺ (ജിയോളജിസ്റ്റ് ഒ.എൻ.ജി.സി, രാജമൻട്രി). സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ.