വയല : നിരവത്ത് ഫാ.ജോർജ് വർഗീസ് (63) നിര്യാതനായി. പരേതരായ ലൂക്ക വർക്കി- റോസ വർക്കി ദമ്പതികളുടെ മകനാണ്. സംസ്കാരം സൗത്ത് ആഫ്രിക്കയിൽ.