വൈക്കം : ഗവ. ബോയ്‌സ് സ്‌കൂളിൽ ലോക ലഹരിവിരുദ്ധ ദിനാചരണം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ജി.പ്രേംനാഥ്, വാർഡ് കൗൺസിലർ രാധിക ശ്യാം,ഡി.ജയകമാർ, യു.എം.ജോഷി, എ.എസ്.ദീപേഷ്, സോമിന്ദ് രാജ് വി.വി.അഭിലാഷ്, അജിമോൻ, സി.പി.പ്രസാദ്, ടി.സിനിമോൾ, സബിത, ഉമാദേവി,അനീസ സുരേന്ദ്രൻ, മാത്യു തോമസ്, ഗ്രേഷ്മ വി.എസ്, റസീന ബീഗം ,ശ്രീലത ടി.ജി, രംലാബീവി എന്നിവർ പങ്കെടുത്തു.