സചിവോത്തമപുരം: കൊവിഡ് ചികിത്സയുടെ ഭാഗമായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, ജെ.പി.എച്ച്.എൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. 30ന് മുൻപ് നേരിട്ടോ ഇ-മെയിൽ മുഖേനയോ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഓഫീസിൽ നൽകണം. ഇമെയിൽ: chcspuram@gmail.com.