ബ്രഹ്മമംഗലം : ചീരാംകുഴിയിൽ രാധാകൃഷ്ണൻ നായർ (69-റിട്ട.വാട്ടർഅതോറിറ്റി എറണാകുളം) നിര്യാതനായി. ഭാര്യ : വിജയകുമാരി. മക്കൾ : കൃഷ്ണപ്രിയ, അമൃതകൃഷ്ണ. മരുമക്കൾ : സുരേഷ്, ആതിര. സംസ്‌കാരം നടത്തി