എരുമേലി : ശ്രീനിപുരം കുരീക്കുന്നേൽ അപ്പി ചെല്ലപ്പൻ (78) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : മധു, ഉഷ. മരുമകൾ : ബിന്ദു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.