എരുമേലി : കനകപ്പലം ചെങ്ങോട്ടായിൽ സി.ജി. സൈമണിന്റെ (രാജു) ഭാര്യ മറിയാമ്മ (കുഞ്ഞുമോൾ-66) നിര്യാതയായി.
കിടങ്ങന്നൂർ പുങ്കിഴാമണ്ണിൽ കുടുംബാംഗം. മക്കൾ : സുനിമോൾ, സാജൻ, സതീഷ്, കൊച്ചുമോൾ. മരുമക്കൾ : ജോസ് പ്രകാശ് എടത്വാ, ബിനു നാരങ്ങാനം, രാജി നാരകത്താനി, കൊച്ചുമോൻ മല്ലപ്പള്ളി. സംസ്‌കാരം ഇന്ന് 1.30 ന് കനകപ്പലം സെന്റ്‌ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.