ചെറുവാണ്ടൂർ : മങ്ങാട്ട് പരേതനായ ഔസേപ്പച്ചന്റെ ഭാര്യ റോസ് മേരി (88) നിര്യാതയായി. വൈക്കം പുത്തനങ്ങാടി കുടുംബാംഗം. മക്കൾ : ഗ്രേസി, ബേബി, ജിമ്മി, ആൻസി, സിബി, ടെസി. മരുമക്കൾ : ബേബിച്ചൻ, മേഴ്സി, ലിൻഡ, ജോണിച്ചൻ, ജോമോൾ, ടോണി. സംസ്കാരം പിന്നീട്.