thankammani

ചങ്ങനാശേരി: മോർക്കുളങ്ങര രണ്ടുകുഴിച്ചിറ ജോസഫ് മാത്യുവിന്റെ ഭാര്യ തങ്കമണി ജോസഫ് (60) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: സന്തോഷ്, സൗമി, സീനാമ്മ. മരുമക്കൾ: സുമേഷ് കോട്ടയം, ബൈജു.