കുമരകം : പള്ളത്തുശ്ശേരി പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ സരളമ്മ മക്കൾ : സിന്ധു, ബിന്ദു, സിബിച്ചൻ. മരുമക്കൾ : അജിമോൻ, ഷൈബി, സുജ. സംസ്കാരം നടത്തി