തോക്കുപാറ: ആനവിരട്ടി മാറാച്ചേരി പുത്തയത്ത് പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. പരേത തങ്കളം പുതുക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ജോയി, ബോസ്, ലിസി, റോയി. മരുമക്കൾ: എൽസി പൂപ്പത്ത്, ഡെയ്‌സി കാക്കുന്നേൽ, ബേബി കളീക്കൽ, മേരി വട്ടപ്പിള്ളിൽ.