binoy
ബിനോയി

അടിമാലി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറി തോപ്രാംകുടി സ്വദേശി മൂത്താരില്‍ ബിനോയി (54) ഉഗാണ്ടയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഹണി കോട്ടയം പാമ്പാടി പുളിക്കല്‍ കുടുംബാംഗം. മക്കള്‍: അലന്‍, ലവീന. ഉഗാണ്ടയില്‍ പുഷ്പ കയറ്റുമതി കമ്പനിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു.