obit-jessy-53
ജെസി

മുളകരമേട്: കിണറ്റുകരയിൽ ബാബുവിന്റെ ഭാര്യ ജെസി (53) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് മുളകരമേട് സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ. പുളിയൻമല കടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: നീതു, നിതിൻ. മരുമകൻ: ജേമോൻ.