ളാക്കാട്ടൂർ : പതിക്കമറ്റത്തിൽ രാമൻകുട്ടി ചെട്ടിയാർ (72) നിര്യാതനായി. ഭാര്യ : സരസമ്മ. മക്കൾ : രമ്യ, രശ്മി, രാഖി, രേഷ്മ.
മരുമക്കൾ : സതീഷ്, ദീപു, അജയകുമാർ, നിധീഷ്‌. മരണാനന്തര ചടങ്ങുകൾ 27 ന്.