obit-guruswami-89
എം. ഗുരുസ്വാമി

ഉപ്പുതറ: തവാരണ എട്ടിപ്പറമ്പില്‍ എം. ഗുരുസ്വാമി (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭാര്യ: കാളിയമ്മ. മക്കള്‍: ഓമന (വണ്ടിപ്പെരിയാര്‍), ഷണ്‍മുഖം (റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ്), വേലു (കൃഷി ആഫീസ്, ഉപ്പുതറ), ജി. ഷാജി (മുന്‍ പഞ്ചായത്തംഗം). മരുമക്കള്‍: സിന്ധു (തൊടുപുഴ), ലക്ഷ്മി (ചെങ്കോട്ട), മഹാലക്ഷ്മി (വണ്ടിപ്പെരിയാര്‍), അയ്യപ്പന്‍ (വണ്ടിപ്പെരിയാര്‍).