kob-john

മൂലവട്ടം : പുത്തൻപറമ്പിൽ ജോൺ ഫിലിപ്പ് (84-റിട്ട. സൂപ്രണ്ട് ഡി.ഡി ഓഫീസ് കോട്ടയം) നിര്യാതനായി. ഭാര്യ : പരേതയായ കെ.ജെ.തങ്കമ്മ (റിട്ട. ടീച്ചർ പള്ളം സി.എം.എസ് ഹൈസ്‌കൂൾ) റാന്നി തോട്ടമൺ കാലായിൽ കുടുംബാംഗം. മക്കൾ : ജേക്കബ് ഫിലിപ്പ് (റിട്ട.ഗവ.പ്രസ് ഉദ്യോഗസ്ഥൻ) എറണാകുളം, ജോൺ ജേക്കബ് (റിട്ട. ടീച്ചർ സി.എം.എസ് ഹൈ സ്‌കൂൾ കോട്ടയം). മരുമക്കൾ : പരേതയായ എൽസമ്മ ജേക്കബ്, സിൽവി മാത്യു (റിട്ട.ടീച്ചർ ബേക്കർ ഹൈസ്‌കൂൾ കോട്ടയം). സംസ്‌കാരം ഇന്ന് 4 ന് കൊല്ലാട് ദി ചർച്ച് ഒഫ് ഗോഡ് (കല്ലുമല) സെമിത്തേരിയിൽ.