kob-sanjeev

കോത്തല : ശ്രീലക്ഷ്മി (ഓലിക്കൽ) വീട്ടിൽ സഞ്ജീവ് ഡി.നായർ (റിട്ട.ഹോണററി ക്യാപ്ടൻ കരസേന-61) നിര്യാതനായി. ഭാര്യ : ശാന്ത സഞ്ജീവ്. മക്കൾ : സഞ്ജു, ശ്രീജിത്ത്. മരുമകൾ : മേഘ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.