കൈപ്പുഴ (പിള്ളക്കവല) : നടുപ്പറമ്പിൽ ആനന്ദക്കുട്ടൻ (61) നിര്യാതനായി. ഭാര്യ : പ്രസന്ന കുറുമുള്ളൂർ മുട്ടത്തിൽ കുടുംബാംഗം. മക്കൾ : അഞ്ജു, ആതിര. മരുമക്കൾ : രതീഷ്, രഞ്ജിത് (എല്ലാവരും ദുബായ് ). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.