കൈപ്പുഴ : തുരുത്തുമാലിൽ ടി.സി.ജോയി (77) നിര്യാതനായി. ഭാര്യ : പരേതയായ പെണ്ണമ്മ മോനിപ്പള്ളി വള്ളിപ്പാലം കുടുംബാംഗം. മക്കൾ : സിസ്റ്റർ ടിസ് മരിയ, ജെയിംസ് ജേക്കബ്, ജോർജ് ജേക്കബ്, ടോം ജേക്കബ്. മരുമക്കൾ : അനില, ജെമിനി, മന്യ. സംസ്കാരം ഇന്ന് 2 ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ.