പത്തനാട് : ചാരംപറമ്പ് ബിന്ദുഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ.ബിനു (46) നിര്യാതനായി. ഭാര്യ : സുചിത്ര. മക്കൾ : സുകന്യ, ശില്പ. സംസ്കാരം നടത്തി.