മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈൽ കിണറ്റിൻ കരയിൽ കെ.ഡി.അബ്ദുൾ ഖരീമിന്റെ ഭാര്യ ആയിശ (80) നിര്യാതയായി. പുന്നവേലി ഓടപ്ലാക്കൽ കുടുംബാഗം. മക്കൾ : റൈസ, നിസാർ, മുനീർ. മരുമക്കൾ : ഷാജി (പത്തനാട്),ലൈല, അനീസ. കബറടക്കം നടത്തി.