പൊൻകുന്നം : ഗ്രാമദീപം മുട്ടത്തുകിഴക്കെതിൽ എം.രാജൻ (54) നിര്യാതനായി. ഭാര്യ : അജിത. മകൻ : ഹരികൃഷ്ണൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.