obit-christy-70

മാട്ടുക്കട്ട: വേളാങ്കണ്ണി ആശുപത്രി ഉടമ കിറ്റി കോട്ടേജിൽ ഡോ. ക്രിസ്റ്റി ജബ്ബരാജ് (രാജാ ഡോക്ടർ-70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ആനി ജബ്ബരാജ് (ഉടമ, കട്ടപ്പന പോപ് പ്രീസ്‌കൂൾ). മകൾ: ഡോ. അനറ്റ് ഗ്രേസ് ക്രിസ്റ്റീന(ചെന്നൈ).