അമയന്നൂർ : ബസേലയോസ് കോളേജ് റിട്ട.ഉദ്യോഗസ്ഥൻ തേമ്പള്ളിലായ മാത്തച്ചേരിൽ എം.ഐ.കുരുവിള (കൊച്ച്-70) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ പാമ്പാടി പോരാളൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ : റിനോഷ് എം.കുരുവിള, റെനി ജേക്കബ് (ജേക്കബ്‌സ് സ്റ്റോഴ്‌സ്, പുളിക്കൽകവല), റെജി എം.കുരുവിള (ഷാർജ). മരുമക്കൾ; ജേക്കബ് വർഗീസ് (പി.ഡബ്ല്യു.ഡി, കളക്ടറേറ്റ്, കോട്ടയം), ലിജി (ഷാർജ). സംസ്‌കാരം ഇന്ന് 2 ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.