ആനിക്കാട് : തോട്ടുപുറം ടി.ടി.ജോസ് (റിട്ട.വില്ലേജ് ഓഫീസർ-78) നിര്യാതനായി. ഭാര്യ : അന്നമ്മ വി.ഒ (റിട്ട.ഹെഡ് മിസ്ട്രസ്) അയർക്കുന്നം മംഗലത്ത് കുടുംബാംഗം. മക്കൾ : ടോം ജോസ് (കുവൈറ്റ്), റോണി ജോസ് (ബഹറിൻ ), ഫാ. റൂബിൻ തോട്ടുപുറം (അമൽജ്യോതി എൻജിനിയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ : എമിലി ടോം കോഴിമണ്ണിൽ, സന്ധ്യാറോണി പേഴുംമൂട്ടിൽ. സംസ്‌കാരം വ്യാഴാഴ്ച 2.15 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.