ആനിക്കാട് : ആനിക്കാട് മുണ്ടിയാനിക്കൽ പരേതനായ എം.എം.തോമസിന്റെ (റിട്ട.വില്ലേജ് ഓഫീസർ) ഭാര്യ റോസമ്മ (75) നിര്യാതയായി. കയ്യൂരി മഞ്ഞളാംകുന്നേൽ കുടുംബാംഗം. മക്കൾ : സാബു (സെന്റ് മേരീസ് ഓയിൽമിൽ, പള്ളിക്കത്തോട്), സണ്ണി (ഫ്രണ്ട്‌സ് ബേക്കേഴ്‌സ് കാഞ്ഞിരപ്പള്ളി), ഫാ. തോമസ് മുണ്ടിയാനിക്കൽ(വികാരി, വിമലമാതാ പള്ളി, പാലപ്ര), സോണി (സെന്റ് തോമസ് എച്ച് എസ് ആനിക്കാട്), സുനീഷ് (വിയന്ന), സൗമ്യ (ടീച്ചർ, അസംഷൻ എച്ച് എസ്, പാലമ്പ്ര).
മരുമക്കൾ : ലൈസമ്മ പാലക്കൽ, ബിജമോൾ കല്ലുകളം (സെന്റ് ആന്റണീസ് ആനക്കല്ല്), അനുജ കയ്പനാനിക്കൽ (സെന്റ് മേരീസ് ജി.എച്ച്.എസ്, കാഞ്ഞിരപ്പള്ളി), സിന്ധു പടമറ്റം, പെരിയാർ (വിയന്ന), അഡ്വ. ജോമി സെബാസ്റ്റ്യൻ (പേരുനിലത്ത്, അരുവിത്തുറ). സംസ്‌കാരം ബുധനാഴ്ച 10 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.