മുക്കൂട്ടുതറ : എലിവാലിക്കര പ്ലാങ്കമണ്ണിൽ ഹൗസ് ദാമോദരന്റെ മകൻ അനീഷ് (40) നിര്യാതനായി. മാതാവ് : തങ്കമ്മ. ഭാര്യ : ബിന്ദു (പ്രണവകുടിയിൽ,കുട്ടൻപുഴ). സഹോദരങ്ങൾ : അജേഷ്, അനിത. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.