ഉരുളികുന്നം : ചെരിയംപുറത്ത് (ഉഷസ്) ബാലചന്ദ്രൻ നായരുടെ മകൻ പാലാ എസ്.ബി.ഐ ലൈഫിലെ ഉദ്യോഗസ്ഥൻ രഞ്ജിത് (ഉണ്ണി-42) നിര്യാതനായി. മാതാവ് : കമലാദേവി നെച്ചിപ്പുഴൂർ മുത്തോലിക്കൽ കുടുംബാംഗം. ഭാര്യ : ധനശ്രീ (പറയാനിപുത്തൻപുരയിൽ, കുടക്കച്ചിറ). മകൾ : ആദിശ്രീ. സഹോദരി : രശ്മി സുമേഷ് (മുരിക്കുംപുഴ, പാലാ). സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.