bcm

പരീക്ഷാ ചൂടുണ്ടോ...കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർവകലാശാലകൾ പരീക്ഷകൾ നടത്താൻ തീരുമാനിച്ചതിനെ തുടർന്ന് കോട്ടയം ബി.സി.എം കോളേജിൽ അവസാനവർഷ ബിരുദ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളെ തെർമൽ മീറ്റർ കൊണ്ട് പരിശോധിക്കുന്നു