kobmusthfa77

എരുമേലി: കണ്ണങ്കര മുസ്തഫാ റാവുത്തർ (കുഞ്ഞൻകുട്ടി-77) നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ കൊട്ടാരത്തിൽ (ഹരിപ്പാട്). മക്കൾ: ബിഷാദ് (മാനേജർ , സപ്ലെക്കോ, പൊന്തൻ പുഴ), ബിൻഷ. മരുമക്കൾ: മുഹ്സിന, സുബൈർ റാവുത്തർ (ഹെൽത്ത് ഇൻസ്‌പെക്ടർ, മൂവാറ്റുപുഴ). കബറടക്കം നടത്തി