കോട്ടയ്ക്കുപുറം : പഴയവീട്ടിൽ സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ-78, റിട്ട. റവന്യൂ ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ഞൊട്ടങ്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സുഭാഷ്, അഭിലാഷ്, സാജേഷ്, ലതാമോൾ. മരുമക്കൾ: മേരിഗ്രേസ്, റ്റെസീന, ദിവ്യ, മാത്യു. സംസ്‌കാരം നടത്തി.