kobthresyamma77

നീണ്ടൂർ: പിച്ചകശ്ശേരിയിൽ (പടപ്പൻ)​ പരേതനായ മൈക്കിളിന്റെ ഭാര്യ ത്രേസ്യാമ്മ (കുഞ്ഞൂഞ്ഞമ്മ-77)​ നിര്യാതയായി. മക്കൾ: മോളമ്മ മാത്യു,​ മഞ്ജു സനു. മരുമക്കൾ: മാത്യു തോമസ്,​ സനു ജേക്കബ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളിയിൽ.