പൊൻകുന്നം: സുമനസുകളുടെ സഹകരണത്തോടെ സി.പി.എം ,ഡി.വൈ.എഫ്.ഐ സംഘടനകൾ സംയുക്തമായി വാങ്ങിയ ആംബുലൻസ് ജൂലായ് ഒന്നിന് സർവീസ് തുടങ്ങും.ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 9ന് ആനക്കല്ല് ജംഗ്ഷനിൽ സി.പി.എം സംസ്ഥാന സെകട്ടറിയേറ്റ് അംഗം കെ.ജെ തോമസ് നിർവഹിക്കും. ഓക്‌സിജൻ സൗകര്യത്തോടെ 24 മണിക്കൂറും സർവീസ് നടത്തുന്ന ആംബുലൻസിന് ആർദ്രം എന്നാണ് പേര്. ഫോൺ 9497494308,