ചമ്പക്കര: അർച്ചന നിവാസ് കല്ലൂകടുപ്പിൽ പുരുഷോത്തമകുറുപ്പ് (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഹൈമാവതിയമ്മ കൈടാച്ചിറ കുടുംബാംഗം. മക്കൾ: തുളസിഭായി, രമാദേവി, തുളസീധരൻ നായർ, അർച്ചന. മരുമക്കൾ: ബാലചന്ദ്രൻപിള്ള, ബിനു, ബിനോയി.