കുമരകം : ആറ്റാമംഗലം പള്ളി പാരീഷ് ഹാളിൽ നടത്തിവന്നിരുന്ന കൊവിഡ് വാക്സിനേഷൻ താത്ക്കാലികമായി കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു