najumudeen

അടിമാലി : റിട്ട അദ്ധ്യാപകനും കെ എസ് ടി എ യുടെ ജില്ലയിലെ ആദ്യകാല പ്രവർത്തകനുമായ അടിമാലി അനീഷ്യാ മൻസിലിൽ എം നജുമുദീൻ( 73) നിര്യാതനായി. സിപിഎം പൂഞ്ഞാറുകണ്ടം ബ്രാഞ്ചംഗമാണ്. സംസ്‌ക്കാരം ഇന്ന് രാവിലെ10 ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ ഏലികുട്ടി ( റിട്ട അദ്ധ്യാപിക ). മക്കൾ. എൻ. ബ്രിനേഷ്, അനീഷ, ബ്രീന. (ഈസ്റ്റേൺ സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ധന്യ, ദിനേഷ്, ഷൈജു (ഈസ്റ്റേൺ സ്‌കൂൾ അദ്ധ്യാപകൻ) അടിമാലി