ബൈസൺവാലി: കേരളകൗമുദി ബൈസൺവാലി ഏജന്റ് കെ. ഒ സണ്ണിയുടെ ജ്യേഷ്ഠ സഹോദരൻ കോതമംഗലം കുത്തുകുഴി കൊല്ലറക്കൽ കെ. ഒ ജോയി (52) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ: ഡെയ്‌സി കുരുവിളസിറ്റി ചാത്തൻ കണ്ടത്തിൽ കുടുംബാംഗം. മക്കൾ: സോണിയ (ബഹറിൻ), ക്രിസ്റ്റിന (കാനഡ) അലക്‌സ്. മരുമകൻ: ജിബിൻ തോമ (ബഹറിൻ), തേക്കനാത്ത് ആലുവ