pala-brilliant

പാലാ: പാലാ ബ്രില്ല്യന്റിൽ 12-ാം ക്ലാസ് കഴിഞ്ഞവർക്ക് ഒരു വർഷത്തെ നീറ്റ്, ജെ.ഇ.ഇ.(മെയിൻ/അഡ്വാൻസ്ഡ്) പ്രോഗ്രാമിലേക്കും 10-ാം ക്ലാസ് കഴിഞ്ഞവർക്ക് രണ്ടുവർഷത്തെ നീറ്റ്, ജെ.ഇ.ഇ. മെയിൻ കോച്ചിംഗ് പ്രോഗ്രാമിലേക്കും 8,9,10 ക്ലാസ് വിദ്യാർത്ഥികൾക്ക് സ്‌കൂൾതലത്തിൽ പഠനനിലവാരം മെച്ചപ്പെടുത്താനും പ്രവേശനപരീക്ഷാ പരിശീലനം ലക്ഷ്യമാക്കിയുള്ള സ്‌കൂൾ പ്ലസ് പ്രോഗ്രാമിലേക്കും ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കമായവർക്കും 12-ാം ക്ലാസ് കഴിഞ്ഞ എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്കും സൗജന്യപരിശീലനം നൽകും. ക്ലാസുകൾ ഓൺലൈനാണ്. വിവരങ്ങൾക്ക്: www.brilliantpala.org ഫോൺ: 04822 - 206100