birds-kokku

തീറ്റ തേടി കൂട് കൂട്ടാൻ.... കുമരകം വെച്ചൂർ റോഡിന് സമീപം അച്ചിനകം പാടശേഖരത്തിൽ തീറ്റ തേടുകയും കൂടൊരുക്കാൻ വള്ളിയുമായി പറക്കുകയും ചെയ്യുന്ന വർണ്ണകൊക്കുകൾ