മണർകാട്: മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ഗിരിദീപം, കാരാണി കൊല്ലകൊമ്പ് എന്നീ ട്രാൻഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

പെരുവ: പെരുവ സെക്ഷഷൻ പരിധിയിലുള്ള പണിക്കോട്ടുപടി കൈയൂറിക്കൽ മുറുക്കറ്റിപടി ട്രാൻസ്‌ഫോർമർ എന്നിവിടങ്ങളിൽ ഇന്ന്് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക: പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വിളക്കുമരുത്, പാലാക്കാട്, തഴവേലി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.