ആനക്കല്ല് : മടുക്കക്കുഴി ചാക്കോ മാത്യു (105) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ ചെങ്കൽ മണിയഞ്ചറക്കുന്നേൽ കുടുംബാംഗം. മക്കൾ : കുട്ടിയച്ചൻ (പാറത്തോട്), ചാക്കോച്ചൻ (റിട്ട. കാഞ്ഞിരപ്പള്ളി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്), കുഞ്ഞമ്മ, ത്രേസമ്മ, കെ.എം. മാത്യു (റിട്ട. ഹൗസിംഗ് ബോർഡ്), സെലിൻ, സിസിലി, പരേതയായ മേരി. മരുമക്കൾ: റോസമ്മ വട്ടയ്ക്കാട്ട് (തമ്പലക്കാട്), സൂസമ്മ കണ്ടങ്കേരി (നെടുംകുന്നം), മാത്തുക്കുട്ടി മരുതൂർ (അതിരമ്പുഴ), പാപ്പച്ചി മണ്ണംപ്ലാക്കൽ (ചിറക്കടവ്), ആൻസമ്മ തോമസ് അടുകാണിൽ, ആനിക്കാട് (റിട്ട. പ്രിൻസിപ്പൽ, എഎംഎച്ച്എസ്എസ്, കാളകെട്ടി), റോബി ഇരുപ്പക്കാട്ട് (ഇളങ്ങുളം), കുട്ടിയച്ചൻ തലവയലിൽ (പുളിക്കൽകവല), പരേതനായ ജോർജ് വില്ലന്താനം (കണ്ണൂർ). സംസ്‌കാരം ഇന്ന് 9 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.